tag:blogger.com,1999:blog-86334744632737274.post4219887820257072835..comments2023-06-13T08:11:41.531-07:00Comments on കേരള കഫെ: മഴക്കാഴ്ച്ചകള്‍Gopakumar GKhttp://www.blogger.com/profile/14945377965852345164noreply@blogger.comBlogger7125tag:blogger.com,1999:blog-86334744632737274.post-5473984130009022102015-05-02T12:01:57.750-07:002015-05-02T12:01:57.750-07:00നിശാ ശലഭങ്ങളുടെ ജീവിത കാഴ്ചകളിലേക്ക് മിഴി വഴുതി വീ...നിശാ ശലഭങ്ങളുടെ ജീവിത കാഴ്ചകളിലേക്ക് മിഴി വഴുതി വീഴുന്നു ..<br />പ്രകാശം തേടിയുള്ള യാത്രകളില്‍ തലയ്ക്കു മുകളില്‍ മരണം ചിരിക്കുന്നത് അറിയാത്തവര്‍ ..<br />നിമിഷങ്ങളില്‍ വര്‍ഷങ്ങള്‍ ജീവിക്കുന്നവര്‍ ..<br /><br />I love your writings ....oru mazha kanda feel ayi pettanu...Anonymoushttps://www.blogger.com/profile/16579254144564555782noreply@blogger.comtag:blogger.com,1999:blog-86334744632737274.post-19138532601378839752012-08-21T03:18:11.553-07:002012-08-21T03:18:11.553-07:00കാറ്റിനും മഴക്കും എന്തോ ഒരുപാട് കഥകള്‍ പറയാനുള്ളത്...കാറ്റിനും മഴക്കും എന്തോ ഒരുപാട് കഥകള്‍ പറയാനുള്ളത് പോലെ തോന്നുന്നു ..പിന്നെന്തേ പിശുക്കിയത്? നീട്ടിപ്പരത്തിപ്പറേന്നത് കേക്കാന്‍ വേണ്ടി തന്ന്യാ വായിക്കാനിരുന്നത്. മാഷ് ഒന്നൂടെ ഇത് വായിച്ചേ, അപ്പ മനസിലാവും ച്ചിരി കൂടി ആവായിരുന്നൂന്ന്, കണ്ടിപ്പാ, തോന്നും.Anonymoushttps://www.blogger.com/profile/12958776467711087384noreply@blogger.comtag:blogger.com,1999:blog-86334744632737274.post-36311475862847058352012-07-04T05:45:40.231-07:002012-07-04T05:45:40.231-07:00നന്ദി ........നന്ദി ........Gopakumar GKhttps://www.blogger.com/profile/14945377965852345164noreply@blogger.comtag:blogger.com,1999:blog-86334744632737274.post-69426753522715872152012-07-04T05:44:05.567-07:002012-07-04T05:44:05.567-07:00thank u seny chettaathank u seny chettaaGopakumar GKhttps://www.blogger.com/profile/14945377965852345164noreply@blogger.comtag:blogger.com,1999:blog-86334744632737274.post-67322411801036738962012-07-03T12:30:00.749-07:002012-07-03T12:30:00.749-07:00ശരിയ്ക്കും ഒരു മഴ കണ്ടതുപോലെ തോന്നി ,,,,,,വളരെ മനോ...ശരിയ്ക്കും ഒരു മഴ കണ്ടതുപോലെ തോന്നി ,,,,,,വളരെ മനോഹരംAnonymoushttps://www.blogger.com/profile/15428842429617099362noreply@blogger.comtag:blogger.com,1999:blog-86334744632737274.post-87400061797483949512012-06-15T02:57:48.942-07:002012-06-15T02:57:48.942-07:00ഇതൊരു കുഞ്ഞു ചായകടയല്ല ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലാണ്...ഇതൊരു കുഞ്ഞു ചായകടയല്ല ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലാണ് ,,,,,നല്ല ഒന്നാന്തരം വിഭവങ്ങളുള്ള ഹോട്ടല്‍........നല്ല നിലവാരമുള്ള രജനകള്പുനർജനി https://www.blogger.com/profile/17006047270186931553noreply@blogger.comtag:blogger.com,1999:blog-86334744632737274.post-70036771308575033102012-05-22T20:43:57.658-07:002012-05-22T20:43:57.658-07:00Nice oneNice onesenyphotographyhttps://www.blogger.com/profile/11161877375025088693noreply@blogger.com